Fri, Aug 14, 2026
43.7 C
Dubai

14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി

ധാക്ക : 14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഒളിവിലുള്ള 5 പ്രതികൾക്കും കൂടിയാണ് ഇപ്പോൾ കോടതി വധശിക്ഷ...

റോഹിംഗ്യൻ ക്യാംപിലെ തീപിടുത്തം; 15 മരണം, 400 പേരെ കാണാതായെന്നും യുഎൻ

ബംഗ്ളാദേശ്: റോഹിംഗ്യൻ അഭയാർഥി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി. അപകടത്തിൽ 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ദക്ഷിണ ബംഗ്ളാദേശിലെ റോഹിംഗ്യൻ അഭയാർഥി...

ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി

ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ...

സിഡ്‌നിയിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നു

സിഡ്‌നി: ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ. മഴയെ തുടർന്ന് 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ...

പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പേർക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്‌കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്. 2020...

കോവിഡ്; ലോകത്ത് 12.34 കോടി പിന്നിട്ട് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 12.34 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. ലോകത്താകെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ലോകത്തിന്റെ വിവിധ...

ജപ്പാനിൽ ഭൂകമ്പം; പിന്നാലെ സുനാമി ഭീഷണി

ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും...

വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആരോഗ്യ സേവന ഉന്നത ഉദ്യോഗസ്‌ഥൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാൻ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ സ്‌പെഷ്യൽ അസിസ്‌റ്റന്റ്...
- Advertisement -