രാഷ്‌ട്രീയ പോസ്‌റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്‌ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ...
പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്
വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും...
ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഡബ്ള്യൂടിഒ നിയമങ്ങളുടെ ലംഘനം; ചൈന
ബീജിങ്: 59 ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരെ ചൈന. ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ലോക വ്യാപാര സംഘടന (ഡബ്ള്യൂടിഒ)യുടെ ന്യായമായ ബിസിനസ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ചൈനീസ് കമ്പനികളെ വേദനിപ്പിക്കുമെന്നും...
ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി
ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...
വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ബീജിങ്: ട്രംപ് പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധം ഉണ്ടാകുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. അമേരിക്കയിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് ചൈനീസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് വിപണി...
പത്ത് കോടിയും മറികടന്ന് ലോകത്തെ കോവിഡ് ബാധിതര്‍
ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. രോഗമുക്‌തി നേടിയവരുടെ എണ്ണം 7 കോടി 22 ലക്ഷം കടന്നപ്പോൾ 21,48,471...
ബ്രസീലിൽ വിമാനം തകർന്നുവീണു; 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർ മരിച്ചു
പൽമാസ്: വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ളബ്ബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ളബ് പ്രസിഡണ്ടും വിമാനത്തിലെ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക...
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വീണ്ടും ലോക്ക്ഡൗണിന് ഒരുങ്ങി ഫ്രാൻസ്
പാരീസ്: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്. ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് ഫ്രാൻസിന്റെ മെഡിക്കൽ ഉപദേഷ്‌ടാവ് നൽകിയിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം...








































