15 വർഷത്തിന് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മഹ്‌മൂദ് അബ്ബാസ്
റാമല്ല: ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം പലസ്‌തീനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്. പാർലമെന്ററി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനിക്കുക എന്ന...
മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...
കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൺ
ലണ്ടൻ: കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ബ്രിട്ടൻ. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് യാത്രാവിലക്ക് ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ...
20 ലക്ഷം കടന്ന് ലോകത്തെ കോവിഡ് മരണങ്ങൾ; ഏറ്റവും മുന്നിൽ യുഎസ്
വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. വെള്ളിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം, 20,00,066 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,50,560 മരണങ്ങൾ യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്‌തു....
ഇന്തോനേഷ്യയിൽ ഭൂചലനം; 34 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
സുമാത്ര: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ചയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ...
അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍
കാഠ്മണ്ഡു: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മ്മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി നേപ്പാള്‍ സര്‍ക്കാര്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഡിഎ) ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്.
2021 ജനുവരി...
ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൈനക്ക് മേൽ വീണ്ടും പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഷവോമി, കോമാക് അടക്കം 9 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
ദക്ഷിണ ചൈനാക്കടലിലെ...
ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 7 മരണം; നൂറോളം പേർക്ക് പരിക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
മജെനെ നഗരത്തിന് 6 കിലോമീറ്റർ വടക്കുകിഴക്കായാണ്...








































