Sat, Aug 15, 2026
37 C
Dubai

ശാസ്‌ത്രജ്‌ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ...

6.5 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു

ന്യൂയോര്‍ക്ക്: ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം എട്ട് കോടി 68 ലക്ഷം പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതേസമയം...

8.6 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍

വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ 492,695 പേര്‍ക്ക് കൂടി ആഗോള വ്യാപകമായി കോവിഡ് സ്‌ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.60 കോടി പിന്നിട്ടു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും...

കോവിഡ് നിയന്ത്രണാതീതം; ബ്രിട്ടൺ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്‌ച അർധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് ലോക്ക്ഡൗൺ...

ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യുഎസ് ആവശ്യം തള്ളി

ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ...

ലോകത്തെ കോവിഡ് ബാധിതര്‍ 8.49 കോടി പിന്നിട്ടു; രോഗമുക്‌തി നേടിയത് ആറ് കോടിയിലധികം പേര്‍

ന്യൂയോര്‍ക്ക്: അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി 49 ലക്ഷം പിന്നിട്ടു. വൈറസ് ബാധ മൂലം ഇതുവരെ ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 18,42,771...

അഫ്ഗാന്‍ സുരക്ഷാസേനയുടെ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഹെല്‍മണ്ട്: അഫ്ഗാന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഹെല്‍മണ്ടിലെ ലഷ്‌കര്‍ഗ നഗരത്തിലും മറ്റ് ചില ജില്ലകളിലും നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ആക്രമണത്തില്‍...

24 മണിക്കൂറിനിടെ പാകിസ്‌ഥാനില്‍ 80 കോവിഡ് മരണങ്ങള്‍

ഇസ്‌ളാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്‌ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 80 കോവിഡ് മരണങ്ങള്‍. ഇതോടെ പാകിസ്‌ഥാനില്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10,258 ആയി ഉയര്‍ന്നു. രാജ്യത്ത് 2,184 പുതിയ കോവിഡ് കേസുകള്‍...
- Advertisement -