ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ശനിയാഴ്‌ചയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം.
ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും...
അലര്‍ജി ഉള്ളവര്‍ക്ക് വാക്‌സിനില്ല; തീരുമാനവുമായി യുഎസും ബ്രിട്ടനും
വാഷിംഗ്ടണ്‍ : അലര്‍ജിയുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ പൂര്‍ണമായും ഒഴിവാക്കി യുഎസും ബ്രിട്ടനും. മരുന്നുകളോട് ഉള്‍പ്പടെ ഏത് തരത്തിലുള്ള അലര്‍ജി ഉള്ള ആളാണെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇരു രാജ്യങ്ങളും വ്യക്‌തമാക്കിയത്. അലർജിയുള്ള...
വടക്കന്‍ അഫ്ഗാനില്‍ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് ബോംബാക്രമണം; ഒരു കുട്ടിക്ക് പരിക്ക്
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്‌ഥാനിലെ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ബാല്‍ക്ക് പ്രവിശ്യയില്‍ ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ദാവ്‌ലത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ...
യുഎസില്‍ മൊഡേണ വാക്‌സിന് അടിയന്തിര അനുമതി നല്‍കി
വാഷിംഗ്ടണ്‍ : മൊഡേണ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നല്‍കി യുഎസ്. അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയാണ് മൊഡേണ വികസിപ്പിച്ചത്. നേരത്തെ യുഎസില്‍ ഫൈസര്‍, ബയോഎന്‍ടെക്ക് എന്നീ കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്...
പ്രസിഡണ്ടിനും പിടിവീണു; മാസ്‌ക്കില്ലാതെ സെല്‍ഫിയെടുത്ത ചിലി പ്രസിഡണ്ടിന് പിഴ രണ്ടര ലക്ഷം രൂപ
സാന്റിയാഗോ: രാജ്യത്തിന്റെ പ്രസിഡണ്ട് ആണെങ്കിലെന്താ കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ പിടിവീഴുമെന്നുറപ്പ്. കൊറോണ കാലത്ത് ചിലിയില്‍ മാസ്‌ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ പ്രസിഡണ്ടിനെതിരെ വന്‍ തുകയാണ് പിഴയായി ചുമത്തിയത്. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍...
കർഷക സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന് പാക് മന്ത്രി
ദുബായ്: ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്‌ഥാനുമേൽ ഇന്ത്യ മിന്നലാക്രമണം നടത്താൻ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി. യുഎഇ നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാർത്താ...
ചാന്ദ്രശിലകളുമായി ചൈനയുടെ ചാങ് ഇ5 തിരികെയെത്തി
ബെയ്‌ജിങ്: ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുമായി ചൈനയുടെ ചാന്ദ്രപര്യവേക്ഷണ പേടകം ചാങ് ഇ5 തിരികെയെത്തി. 1970ന് ശേഷം ഭൂമിയിൽ നിന്ന് ഒരു പര്യവേക്ഷണ പേടകം ചന്ദ്രനിൽ ഇറങ്ങി ശിലകൾ ശേഖരിക്കുന്നത്. ചാങ് ഇ5...
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് കോവിഡ് സ്‌ഥിരീകരിച്ചു
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചു. മാക്രോൺ കോവിഡ് പോസിറ്റീവ് ആണെന്ന് ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫ്രാൻസിലെ...








































