Sun, Aug 16, 2026
35 C
Dubai

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്‌ക്‌ അന്തരിച്ചു

ലണ്ടന്‍: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്‌റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു. വെള്ളിയാഴ്‌ച ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍...

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ്...

ജസിൻഡ മന്ത്രിസഭയിൽ അഭിമാനമായി മലയാളി വനിതയും

വെല്ലിംഗ്‌ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ വനിതാമന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്‌ണൻ. ലേബർ പാർട്ടിയുടെ എംപിയായ പ്രിയങ്കക്ക് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി പദവിയും...

ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍

ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും...

ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം

ഒന്റാരിയോ: ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം. പടിഞ്ഞാറൻ കാനഡയിലെ ക്യുബെക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ് ക്യുബെക്. Also Read:...

ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ കൂടി

വെല്ലിങ്‌ടൺ: ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. ഒക്‌ടോബറില്‍ വിദേശത്ത് നിന്നും രാജ്യത്ത് തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്ന് മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. കോവിഡ് സ്‌ഥിരീകരിച്ച രണ്ടുപേരും നിലവില്‍ ഓക്ക്‌ലാന്റിലെ...

വീടുകളിൽ കോവിഡ്​ വ്യാപനം വളരെ വേഗത്തിലെന്ന് പഠനം

വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...

ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...
- Advertisement -