Sun, Aug 16, 2026
35 C
Dubai

യെല്ലോ ഡസ്‌റ്റ് കൊറോണ വാഹകരെന്ന് ഉത്തര കൊറിയ; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ഉത്തര കൊറിയ: ചൈനയില്‍ നിന്നും വീശിയടിക്കുന്ന യെല്ലോ ഡസ്‌റ്റ് കൊറോണ വൈറസ് വാഹകരാണെന്ന വാദവുമായി അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്‌റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍...

കോവിഡിന്റെ രണ്ടാം തരംഗം; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്‌ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ സ്‌പെയിനില്‍...

‘കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് ഒരു നേട്ടവും നല്‍കിയില്ല’; നവാസ് ഷരീഫ്

ലാഹോര്‍: കാര്‍ഗില്‍ യുദ്ധം പാക്കിസ്‌ഥാന് നഷ്‌ടങ്ങൾ മാത്രമാണ് നല്‍കിയതെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ്...

കാബൂളിലെ ചാവേറാക്രമണം; മരണം 30 കടന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ മരണം 30 കടന്നു. 70 ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്‌ഗാൻ ആരോഗ്യ മന്ത്രാലയം...

സാംസങ് ചെയർമാൻ അന്തരിച്ചു

സിയോൾ: സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചയോടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014 ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു അദ്ദേഹം. ദക്ഷിണ...

കാബൂളില്‍ ബോംബ് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ബോംബാക്രമണം നടന്നതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം. ബോംബാക്രമണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി...

ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍. അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ്...

നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്

ഇസ്‌ലാമാബാദ്: മുന്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്. അഴിമതി വിരുദ്ധ സമിതിയാണ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. വിദേശത്തു നിന്നെത്തുന്ന നേതാക്കള്‍ക്കായി അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്‍...
- Advertisement -