Sat, May 4, 2024
34.3 C
Dubai

വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ ഉൽഘാടനം ചെയ്‌തു

കണ്ണൂര്‍: കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകൾ നാടിന് സമർപ്പിച്ചു. സി കൃഷ്‌ണന്‍ എംഎല്‍എ ഉൽഘാടന കർമം നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ...

മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ

കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു സർവീസ് നാളെ മുതൽ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സർവീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ...

ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും

കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...

ഓൺലൈൻ ക്‌ളാസെടുക്കാൻ ‘മരം കയറി’ അധ്യാപകൻ; നെറ്റ്‌വർക്കിനായി നിർമിച്ചത് ഏറുമാടം

കണ്ണൂർ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാൻ ഏറുമാടം നിർമിച്ച് അധ്യാപകൻ. സോമവാർ പേട്ടക്കടുത്ത് മുള്ളൂർ ഗവ.ഹൈസ്​കൂൾ അധ്യാപകൻ സിഎസ് സതീശാണ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസെടുക്കാൻ വേറിട്ട വഴി കണ്ടെത്തിയത്. മുള, പഴയ മരക്കഷ്‌ണങ്ങൾ, പനയുടെ കഷ്‌ണങ്ങൾ...

തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...

കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു

കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ പ്രവർത്തനം ആരംഭിച്ചു. കിൻഫ്ര അഡ്വൈസർ വിഎൻ സജീവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. അഞ്ചരക്കണ്ടി,...

റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...
- Advertisement -