Sat, Jun 13, 2026
33.7 C
Dubai

പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; കാസർഗോഡ് ഷവർമ സെന്ററിന് പൂട്ടുവീണു

കാസർ​ഗോഡ്: ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുൻപ് കാസർ​ഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു....

കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം

കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...

കാസർഗോഡ് 3 കുട്ടികളെ കൂടി മെഡിക്കൽ കോളേജിലേക്ക് മാറ്റി

കാസർഗോഡ്: ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 3 കുട്ടികളെ കൂടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 2 ദിവസമായിട്ടും കുട്ടികൾക്ക് ക്ഷീണം മാറാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക്...

കാസർഗോഡ് സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം

കാസർഗോഡ്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് കീഴ്‌മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...

ഷിഗെല്ല; ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്

കാസര്‍ഗോഡ്: ജില്ലയിൽ ഷിഗെല്ല വ്യാപന ആശങ്കയെ തുടർന്ന് ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്. വൈറസ് ബാധ സ്‌ഥിരീകരിച്ച കുട്ടികളോടൊപ്പം ചികിൽസയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനാൽ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന...

ഷിഗെല്ല; കാസർഗോഡ് നാല് കുട്ടികൾക്ക് വൈറസ് ബാധ

കാസർഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ആരുടേയും നില ഗുരുതരമല്ല. ചെറുവത്തൂരിൽ ഷവർമ...

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഐഡിയൽ കൂൾബാർ മാനേജർ അഹമ്മദ് ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം...

പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു 

കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
- Advertisement -