നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി
കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...
എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...
വിദ്യാര്‍ത്ഥി പീഡനകേസിലെ പ്രതിയായ അദ്ധ്യാപകനെ പുറത്താക്കുക; എസ്എഫ്‌ഐ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന്...
കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്
കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും...
തുരങ്കപാതയുടെ സർവേ 18ന് ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്
കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന്...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....
കാലാവസ്ഥ ഇനി കാഴ്‌ച മറയ്‌ക്കില്ല ; കരിപ്പൂരിൽ ഐഎൽഎസ് പ്രവർത്തനസജ്ജം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകരാറിലായ ഒരു ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്‌റ്റം (ഐഎൽഎസ്) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്....
നൂറു ദിന കർമപരിപാടി; മെഡിക്കൽ കോളേജ് വികസനം അവസാന ഘട്ടത്തിൽ
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും. തീവ്രപരിചരണ വിഭാഗവും, അത്യാഹിത വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാത്ത് ലാബ്, പിജി...








































