തൊണ്ടിമുതൽ വാഹന ലേലം; മലപ്പുറത്തിന് ലഭിച്ചത് ആറുകോടിയിൽ അധികം രൂപ
മലപ്പുറം: തൊണ്ടിമുതലായി കിട്ടിയ വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറം ജില്ലക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. ജില്ലയിലെ വിവിധ സ്‌റ്റേഷനുകൾ പിടിച്ചിട്ട വാഹനങ്ങളുടെ ലേലത്തിൽ ജില്ലക്ക് ലഭിച്ചത് 5.14 കോടി രൂപയാണ്. 18 ശതമാനം നികുതി...
കോവിഡ്; മലപ്പുറത്ത് നാലായിരം കടന്ന് പ്രതിദിന രോഗികള്‍
മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 4037 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം.
കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു...
പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു
മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്.
ഈ...
മുസ്‌ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം വിലപ്പോയില്ല; മക്കരപ്പറമ്പിൽ സുഹറാബി തന്നെ പ്രസിഡണ്ട്
മലപ്പുറം: യൂത്ത് ലീഗിന്റെ ശക്‌തമായ പ്രതിഷേധം അവഗണിച്ച് മലപ്പുറം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു സുഹറാബിയെ തിരഞ്ഞെടുത്തത്. പുതിയ പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗും യൂത്ത്...
സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ
പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ്...
ഉരുൾപൊട്ടൽ ഭീഷണി: ജില്ലയിലെ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സന്ദർശനം നടത്തി
എടക്കര: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി. തമിഴ്‌നാട് മദ്രാസ് ആർക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എൻഡിആർഎഫ് സേനാംഗങ്ങളാണ് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ മുൻ...
ഉപരിപഠന അപര്യാപ്‌തത: പഴിചാരലുകളല്ല വേണ്ടത്; ക്രിയാത്‌മക ഇടപെടലുകൾ – എസ്‌എസ്‌എഫ്
മലപ്പുറം: ജില്ലയിൽ എസ്‌എസ്എൽസി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ ഉണ്ടാവുമ്പോഴും ഉപരിപഠനരംഗത്തെ അപര്യാപ്‌തതകൾ ദശാബ്‌ദങ്ങളായി പരിഹരിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ.
ഉപരിപഠനരംഗത്ത് സർക്കാർ സംവിധാനത്തിലൂടെ ശാശ്വത പരിഹാരങ്ങൾ ജില്ലക്ക് ആവശ്യമാണ്. ഇതിനാവശ്യമായ...
മലപ്പുറം താലൂക്ക് ആശുപത്രിക്ക് എസ്‌വൈഎസ്‍ വക വീൽചെയറുകളും കസേരകളും
മലപ്പുറം: മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയറുകളും കസേരകളും നൽകി എസ്‌വൈഎസ്‍. മലപ്പുറം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി മെഡിക്കൽ സൂപ്രണ്ട് ഡോക്‌ടർ അലിഗർ...






































