Fri, Jul 31, 2026
37 C
Dubai

കരുവാരകുണ്ടിൽ വാക്‌സിൻ സ്വജനപക്ഷപാതം; പ്രതിഷേധം നയിച്ച്‌ യൂത്ത്‌ലീഗ്‌

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടുകാർക്ക് ലഭിക്കേണ്ട 'സ്‌പോട് വാക്‌സിൻ' പഞ്ചായത്തിന് പുറത്തുള്ള സ്വന്തക്കാർക്കും, ബന്ധുക്കൾക്കും നൽകുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വാക്‌സിനേഷൻ വിതരണം സുതാര്യമാക്കുക,...

മഅ്ദിന്‍ അറഫാദിന പ്രാർഥനാ സംഗമം നടത്തി; പതിനായിരങ്ങള്‍ പങ്കെടുത്തു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറഫാദിന പ്രാർഥനാ സംഗമത്തില്‍ ഓണ്‍ലൈനായി പതിനായിരങ്ങള്‍ പങ്കെടുത്തു. ഉച്ചക്ക് 1ന് ആരംഭിച്ച് നോമ്പ്തുറ വരെ നടന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, സവിശേഷ പ്രാർഥനകൾ ഉൾപ്പടെയുള്ള...

ബലിപെരുന്നാൾ പരസ്‌പര സ്‌നേഹത്തിന്റെ വിളംബരമാകണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തി വീണ്ടും ഒരു ബലി പെരുന്നാൾ സുദിനം എത്തിയിരിക്കുന്നു. കോവിഡ് വ്യാപനം ആഘോഷത്തിന് മങ്ങലേൽപ്പിച്ചെങ്കിലും അതിജീവിനത്തിന്റെ മാർഗമായി നമുക്ക് പെരുന്നാൾ ആചരിക്കാം. സഹജീവി സ്‌നേഹത്തിന്റെയും പരസ്‌പര സഹകരണത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളായി...

ബലിപെരുന്നാള്‍ സന്ദേശം; ഖലീല്‍ ബുഖാരി തങ്ങൾ

പ്രവാചക കുലപതി എന്നാണ് ഹസ്രത്ത് ഇബ്‌റാഹീം നബി(അ)യെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തീക്ഷണമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോവുകയും അല്ലാഹുവിലുളള സമഗ്രമായ സമര്‍പ്പണത്തിലൂടെ പ്രതിസന്ധികളെ അതിജയിക്കുകയും ചെയ്‌ത വിസ്‌മയമാണ് അവരുടെയും കുടുംബത്തിന്റെയും ചരിത്രം. ഈ സമരണകളുമായാണ്...

മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: ജില്ലയിലെ അമ്പലവയൽ മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന്  യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയെ കാണാതായതായി അറിയിച്ച് നേരത്തേ മേപ്പാടി സ്‌റ്റേഷനിൽ പരാതി...

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം വാഴക്കാട് ഉൽഘാടനത്തിന് ഒരുങ്ങുന്നു

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രം ശനിയാഴ്‌ച 12ന്...

ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്റെ ‘പെരുന്നാള്‍ സമ്മാനം’ സ്വിഫ്‌റ്റ് കാർ!

മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍...

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...
- Advertisement -