വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം അവസാന ഘട്ടത്തിലെന്ന് പോലീസ്
മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. മുട്ടത്തിൽ ആയിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച്...
മൂന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കണം, പഞ്ചായത്ത് ഓഫിസ് അധികൃതർക്ക് പുതിയ സർക്കുലർ
എടപ്പാൾ: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർക്ക് കർശന മാനദണ്ഡങ്ങളുമായി പുതിയ സർക്കുലർ ഇറക്കി. പഞ്ചായത്ത് അഡീഷണൽ ഡയറക്‌ടർ പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ ഉള്ളത്. വകുപ്പിന് കീഴിലെ ഉദ്യോഗസ്‌ഥർ മൂന്ന് റിങ്ങിനുള്ളിൽ...
സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം; വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത്
വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...
വളാഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി
മലപ്പുറം: വളാഞ്ചേരി ബാറിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍നിന്ന് വില്‍പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍...
മൂന്നര മീറ്റർ ഉയരത്തിൽ തിര ആഞ്ഞടിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിച്ച് ഫിഷറീസ് വകുപ്പ്. മൂന്നര മീറ്റർ ഉയരത്തിൽ വരെ തീരത്തേക്ക് തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് തീരദേശങ്ങളിൽ...
32കാരൻ മുകേഷും യാത്രയായി; മലപ്പുറത്ത് ഒരേ വീട്ടിൽ മൂന്നാമത്തെ കോവിഡ് മരണം
മലപ്പുറം: അത്യാസന്ന നിലയില്‍ ആശുപത്രിയിൽ കഴിഞ്ഞിരുന്ന, ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി 32കാരൻ മുകേഷും കോവിഡ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 5ന് ഇദ്ദേഹത്തിന്റെ അച്ഛൻ വേലായുധൻ കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...
ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം
മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...
എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ സമാഹരണം ജില്ലയിൽ ആരംഭിച്ചു
മലപ്പുറം: അശരണരും മാറാരോഗികളും വീടില്ലാത്തവരുമായ ആയിരക്കണക്കിന് ആളുകൾക്ക് സാധ്യമാകുന്ന സഹായങ്ങളെത്തിക്കാൻ അറഫദിനത്തിൽ സമാഹരിക്കുന്ന 'അറഫാനിധി'ക്ക് ജില്ലയിലെ എസ്‌വൈഎസ്‍ യൂണിറ്റുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ദാറുൽ ഖൈർ ഭവന പദ്ധതി, ആംബുലൻസ് സർവീസ്, വളണ്ടിയർ സംവിധാനം, സൗജന്യ...






































