പിഎം വാര്യരെ ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു
കോട്ടക്കല്‍: കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്‌റ്റി പി മാധവന്‍ വാര്യരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചു.
52 വര്‍ഷത്തോളം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പികെ വാര്യര്‍ക്കൊപ്പം...
അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം; പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിൽ ഓൺലൈൻ ക്ളാസിന്റെ പേരിൽ അധ്യാപകൻ ചമഞ്ഞ് 12 വയസുകാരിയോട് അശ്ളീല സംഭാഷണം. സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് ക്ളാസ് ആരംഭിച്ചത്. എന്നാൽ സംസാരത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ...
മലപ്പുറത്ത് SSLC ജയിച്ച മുഴുവൻ കുട്ടികൾക്കും ജില്ലയിൽ തന്നെ സീറ്റ് ഉറപ്പു വരുത്തണം; എസ്‌വൈഎസ്‍
കോട്ടക്കൽ: ഈ അക്കാദമിക വർഷം പ്രതിസന്ധികൾക്കിടയിലും പഠിച്ച് വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ തന്നെ ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആവശ്യമായ സീറ്റുകൾ അനുവദിക്കുന്ന വിഷയത്തിൽ മാറിമാറി...
സ്വയം പര്യാപ്‌തതക്ക് കൃഷി സംസ്‌കാരമായി മാറണം; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: കൃഷി ഒരു സംസ്‌കാരമായി മാറണമെന്നും അതിനായി യുവാക്കൾ മുന്നോട്ട് വരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്‌തു.
'കാർഷിക രംഗത്തെ സ്വയം...
ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്; കമ്മീഷണറുടെ ഉത്തരവ് സ്വാഗതാർഹം
മലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നതില്‍ സംഭവിച്ച വീഴ്‌ചക്കെതിരെ ഭിന്നശേഷി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സ്വാഗതം ചെയ്‌തു.
'ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പ് തുക...
ഭിന്നശേഷിക്കാര്‍ക്ക് ഫെലോഷിപ്പുമായി ‘ഏബ്ള്‍ വേള്‍ഡ്’; ഓണ്‍ലൈന്‍ സെമിനാര്‍ നാളെ, ജൂലൈ 15ന്
മലപ്പുറം: ഐക്യ രാഷ്‌ട്ര സഭക്ക് കീഴിലുള്ള വിവിധ സംഘടനകള്‍ എല്ലാ വര്‍ഷവും ജൂലൈ 15ന് നടത്തിവരുന്ന ലോക യുവജന നൈപുണ്യ ദിനാചരണം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വ്യത്യസ്‌തമായി നടത്തുന്നു. ഭിന്നശേഷിക്കാരുടെ...
കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി
വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....
ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...






































