ജില്ലയിലെ ആരോഗ്യമേഖലക്ക് ഫണ്ടനുവദിക്കണം; സ്വലാത്ത് സമാപനത്തിൽ ഖലീൽ ബുഖാരി തങ്ങള്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന സ്വലാത്ത് ആത്‌മീയ സംഗമവും പ്രാർഥനയും സമാപിച്ചു. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
കോവിഡ് മഹാമാരിയില്‍...
പ്രാണവായു പദ്ധതി: പൊതുപിരിവ് നിറുത്തി ഫണ്ട് ലഭ്യമാക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്‌ഥാന...
പീഡന കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരിങ്ങാട്ടിരിയിലെ നടുത്തൊടിക സിറാജുദ്ദീനാണ് (31) പിടിയിലായത്. ഇയാളെ ഇന്നലെ പുലർച്ചെ കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ വെച്ചാണ് കരുവാരക്കുണ്ട് സ്‌റ്റേഷൻ ഹൗസ് ഓഫീസർ...
കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം
മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ്...
മലയോര ഹൈവേ; സർക്കാർ സംഘം ഇന്ന് വനഭൂമി സന്ദർശിക്കും
മലപ്പുറം: മലയോര ഹൈവേക്കായി വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളടങ്ങുന്ന സംഘം ബുധനാഴ്‌ച സന്ദർശനം നടത്തും. പോത്തുകല്ലിൽ നിന്ന് വയനാട് ജില്ലയിലേക്ക് ബന്ധിപ്പിക്കുന്നതിനാണ് വനഭൂമി ആവശ്യമായി വരുന്നത്.
ഈ പ്രദേശം കിഫ്ബി, വനം, പൊതുമരാമത്ത്,...
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മാതാവ് നിര്യാതയായി; ഖബറടക്കം രാവിലെ 9ന്
നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ...
മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ; ഓൺലൈനായി പങ്കെടുക്കാം
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകിട്ട് 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
മന്‍ഖൂസ്...
കഞ്ചാവ് കടത്ത്; ജില്ലയിൽ യുവാവ് പോലീസ് പിടിയിൽ
മലപ്പുറം : ജില്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുംപാടം പായമ്പാടം പുതിയത്ത് ഷാനവാസ്(32) ആണ് അറസ്‌റ്റിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനവാസ് പൂക്കോട്ടുപാടം പോലീസിന്റെ പിടിയിലായത്.
നിലമ്പൂർ ഡിവൈഎസ്‌പി...






































