ആരോഗ്യ പ്രവർത്തകർക്കായി കെഎസ്‌ആർടിസി പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ
മലപ്പുറം: ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് പ്രത്യേക സർവീസുകളുമായി കെഎസ്‌ആർടിസി. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മലപ്പുറം, പെരിന്തൽമണ്ണ, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിലമ്പൂരിൽ നിന്നുമാണ് സർവീസ്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ്...
എസ്‌വൈഎസ് കാരപ്പുറം യൂണിറ്റ് 365 കുടുംബങ്ങൾക്ക് പെരുന്നാൾ സഹായമെത്തിച്ചു
നിലമ്പൂർ: എസ്‌വൈഎസ് കാരപ്പുറം ഘടകത്തിന് കീഴിൽ 365 കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങി പതിനൊന്നിന അത്യാവശ്യ സാധനങ്ങൾ അടങ്ങിയതായിരുന്നു ഈ കിറ്റെന്ന് സംഘാടകർ അറിയിച്ചു.
ഒരു...
അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ
മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക് കിറ്റ് നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന് നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ...
ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ ചാരായവാറ്റിനിടെ പിടിയിൽ; പിന്നാലെ കോവിഡ് പോസിറ്റീവ് ആയതായി വിവരം
നിലമ്പൂർ: നിലമ്പൂരിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്‌ണൻ (55) ആണ് എക്‌സൈസ്- പോലീസ് സംയുക്‌ത റെയ്‌ഡിൽ പിടിയിലായത്.
170...
മൂത്തേടം കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് സുന്നി സംഘടനകളുടെ സഹായം
നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവ കൈമാറി സുന്നിസംഘടനാ പ്രവർത്തകർ.
സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും, എസ്‌വൈഎസ്, എസ്‌എസ്‌എഫിന്റേയും നേതാക്കൾ...
ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ
മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....
വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്
പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...
ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും
പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...








































