Sat, May 9, 2026
37 C
Dubai

കരിപ്പൂരിൽ റണ്‍വേക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെടുത്തു. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്‌ഥാനപാത- 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്‌തു...

ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്‌വൈഎസ്‌

നിലമ്പൂര്‍: എസ്‌വൈഎസ്‌ പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്‌ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ...

യാത്രാ പ്രതിസന്ധികൾക്ക് പരിഹാരം; മലപ്പുറം ജില്ലയിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്നു

മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ...

മലപ്പുറം കോട്ടക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിന് സമീപം വാഹനാപകടം. പുത്തൂര്‍ പാറക്കോരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ആറു മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്‌ടർ മരിച്ചു....

രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്‍ബോൾ ടർഫ്

മലപ്പുറം : ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ആദ്യമായി ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഷെറോണ റോയ് ആണ് കളിക്കളം ഫുട്ബോൾ പ്രേമികൾക്കായി തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ആണ്...

എയിംസില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥി

മലപ്പുറം: മഅ്ദിന്‍ ദഅ്‌വാ കോളേജ് വിദ്യാർഥി ഉമർ മുക്‌താർ ഇനി ഡോ.ഉമർ മുക്‌താർ. ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കിയാണ് ഡോ.ഉമർ മുക്‌താർ മഅ്ദിന്‍ ദഅ്‌വാ കോളേജിന്റെ...

പൊന്നാനി താലൂക്കിലെ കൂടുതല്‍ സ്‌കൂളുകളില്‍ കോവിഡ് പരിശോധന നടത്താന്‍ തീരുമാനം

മലപ്പുറം: ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കോവിഡ് വ്യാപനം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ അവലോകന യോഗത്തിലാണ്...

കരിപ്പൂരിൽ 1.18 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.18 കോടി രൂപയുടെ സ്വർണവേട്ട. രണ്ടുപേരിൽ നിന്നാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ...
- Advertisement -