Wed, Aug 5, 2026
37 C
Dubai

നിയമങ്ങൾ പാലിച്ച് ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണം; ജമലുല്ലൈലി തങ്ങൾ

വെട്ടത്തൂർ: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്‍ലിസുന്നൂർ സംസ്‌ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. നിയമങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറക്കാനും രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ നടത്താനുമുള്ള...

തിരഞ്ഞെടുപ്പിലെ തിരിച്ചടി; മലപ്പുറത്ത് നടപടിയുമായി ലീഗ് നേതൃത്വം

നിലമ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടങ്ങളിൽ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. മുസ്‌ലിം ലീഗിന്റെ ഒരു സ്‌ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍...

നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട...

നടുറോഡില്‍ കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

മലപ്പുറം: നടുറോഡില്‍ വെച്ച് കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്‌മഹൽ വീട്ടില്‍ മിഷേലാണ്(24) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് മിഷേലിനെ അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ...

ഉസ്‌വ വെല്‍വിഷേഴ്‌സ് മീറ്റ് നടത്തി; ‘സമൂഹ നികാഹ് കര്‍മ്മം’ ഫെബ്രുവരി 12ന് പാണക്കാട് മസ്‌ജിദിൽ

മലപ്പുറം: ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്‌ഡിന്‌‌ (ഉസ്‌വ) കീഴില്‍ എല്ലാ വര്‍ഷവും നടക്കുന്ന സമൂഹ നികാഹ് കര്‍മ്മം ഫെബ്രുവരി 12ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തും. സുന്നി യുവജന സംഘം...

പൊന്നാനി ഹാർബർ; യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം

പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ...

കരിപ്പൂര്‍ വിമാന താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി സിബിഐ

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്‌റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്...
- Advertisement -