അറബിക് സര്‍വകലാശാല സ്‌ഥാപിക്കാൻ അധികൃതര്‍ തയ്യാറാകണം; ‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം
മലപ്പുറം: അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാൻ കഴിയാത്തതാണെന്നും ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനപെട്ടതാണ് അറബി ഭാഷയെന്നും 'ഫിയസ്‌ത അറബിയ്യ' പ്രമേയത്തില്‍ പറഞ്ഞു. കേരളത്തില്‍ അറബിക്...
ലീഗിന് നഷ്‌ടം 8 പഞ്ചായത്തുകൾ; അന്വേഷിക്കാൻ സമിതി
മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ...
സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്‌തു; താനൂര്‍ സ്വദേശി അറസ്‌റ്റില്‍
താനൂര്‍: സമൂഹ മാദ്ധ്യമങ്ങള്‍ വഴി രണ്ടായിരത്തോളം സ്‍ത്രീകളെ ശല്യം ചെയ്‌ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി സ്‍ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി...
‘സാന്ത്വന സദനം’ ഇന്ന് 4 മണിക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സമൂഹത്തിന് സമർപ്പിക്കും
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ്‌വൈഎസ് നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന 'സാന്ത്വന സദനം' അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ ഇന്ന്...
സാന്ത്വന സദന സമർപ്പണം; സൗഹൃദ സംഗമം ശ്രദ്ധേയമായി
മഞ്ചേരി: എസ്‌വൈഎസ് നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മാനവസേവാ രംഗത്ത് വിവിധോദ്ദേശങ്ങളോടെ എസ്‌വൈഎസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പണി പൂർത്തീകരിച്ച് നാളെ സമൂഹത്തിന് സമർപ്പിക്കുന്ന സാന്ത്വന...
എസ്‌വൈഎസ് ‘ആമില രഹ്‌നുമാ ക്യാംപ്’ ജനുവരിയില്‍
മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങള്‍ക്ക് വേണ്ടി 'ആമില രഹ്‌നുമാ ക്യാംപ് ' ജനുവരിയില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തും. മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 65 പഞ്ചയാത്തുകളില്‍ നടക്കുന്ന എവൈക്‌നിംഗ് ക്യാംപിൽ...
ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം
മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...
സമസ്‌തയുടെ ഗോള്‍ഡന്‍ ജൂബിലി; കരട് രൂപം തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു
മലപ്പുറം: സമസ്‌തയുടെ മലപ്പുറം ജില്ലാകമ്മിറ്റി അതിന്റെ 50ആം വാർഷികം ഒരു കൊല്ലം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ കരട് രൂപം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെയും യോഗം ചുമതലപ്പടുത്തി. ഇന്ന്...








































