പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെഎസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...
ചർച്ചകൾ ഫലം കണ്ടില്ല; തനിച്ച് മൽസരിക്കാൻ സിപിഐ
പൊന്നാനി: നിയോജക മണ്ഡലത്തിലെ സിപിഎം-സിപിഐ അനുരഞ്‌ജന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതിനെ തുടർന്ന് തനിച്ച് മൽസരിക്കാൻ ഒരുങ്ങി ഇരുപാർട്ടികളും. പൊന്നാനി നഗരസഭയിലും വെളിയങ്കോട് പഞ്ചായത്തിലുമാണ് സിപിഎമ്മും സിപിഐയും തനിച്ച് മൽസരിക്കുന്നത്.
ഈ മണ്ഡലങ്ങളിൽ സിപിഐക്ക് നൽകിയ...
അപകടങ്ങള്‍ പതിവായി ചമ്രവട്ടം പാത; 10 ദിവസം കൊണ്ട് 8 അപകടങ്ങള്‍
തിരൂര്‍ : തിരൂരിനും ചമ്രവട്ടത്തിനും ഇടയിലുള്ള പാതയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കുതിച്ചു പായുന്ന ചരക്ക് ലോറികളാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ചമ്രവട്ടം പാതയില്‍ ഉണ്ടായത് 8 അപകടങ്ങളാണ്....
കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; മലപ്പുറം സ്വദേശി അറസ്‌റ്റില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ ഇസ്‌മായിലിന്റെ (55) കയ്യില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഒരു കിലോ 96 ഗ്രാം വരുന്ന സ്വര്‍ണ്ണം ശരീരത്തില്‍...
പുഴയില്‍ മാലിന്യം തള്ളി; വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തു
പെരിന്തല്‍മണ്ണ: പുഴയില്‍ മാലിന്യം തള്ളിയ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. വഴിക്കടവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരക്കോട് പുഴയിലെ തടയണയില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയുടെ പെര്‍മിറ്റാണ് സസ്‌പെൻഡ് ചെയ്‌തത്....
ലൈഫ് മിഷന്‍; പെരിന്തല്‍മണ്ണയില്‍ 200 വീടുകള്‍ കൈമാറി
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി...
കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം...
നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...







































