Sat, Apr 25, 2026
36 C
Dubai

ഓഗസ്‌റ്റ്‌ 9: യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം; വേറിട്ട പരിപാടിയുമായി പ്രവർത്തകർ

മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി സമർപ്പിക്കുകയും അവർക്കായി ആമുഖം വായിച്ചു നൽകി ബോധവൽകരണം നടത്തുകയും ചെയ്‌തുകൊണ്ട് പൊന്നാനി ഈഴുവതിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തങ്ങളുടെ സ്‌ഥാപകദിനം വേറിട്ട രീതിയിൽ...

‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’: എസ്‌വൈഎസ്‍ വിളംബര റാലി

മലപ്പുറം: 'സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ഇന്ത്യയുടെ 7ആം സ്വാതന്ത്ര ദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗര്‍) സംഘടിപ്പിക്കുന്ന...

യു അബൂബക്കർ സാഹിബിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്‌ടം; ടികെ അഷറഫ്

മലപ്പുറം: രാഷ്‌ട്രീയത്തിനപ്പുറം നാട്ടുകാർക്കേവർക്കും പ്രിയങ്കരനായ യു അബൂബക്കറിന്റെ വിയോഗം നാടിനും കോൺഗ്രസിനും തീരാ നഷ്‌ടമാണെന്നും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിസ്‌മരിക്കാൻ കഴിയാത്ത പേരാണ് ഇദ്ദേഹത്തിന്റേത് എന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...

എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്

തേഞ്ഞിപ്പലം: എ‍ൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട്...

വിദ്യാർഥികളെ കുത്തിനിറച്ച് സഞ്ചാരം; ഓട്ടോറിക്ഷ എംവിഡിയുടെ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ വിദ്യാർഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വിദ്യാർഥികളെയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി....

നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റിൽ. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച്...

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് എക്‌സൈസിന്റെ പിടിയിലായത് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന്...

സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച്; രണ്ടുപേർ അറസ്‌റ്റിൽ

തിരൂരങ്ങാടി: സേവനകേന്ദ്രത്തിന്റെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് ടെലിഫോൺ നടത്തിയ 2 പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തെന്നല അറക്കൽ കുന്നന്തറ മുഹമ്മദ് സുഹൈൽ (34), ഇയാളുടെ സഹായി ചുള്ളിപ്പാറ കൊടക്കല്ല് ചെനക്കൽ നിയാസുദ്ദീൻ(22)...
- Advertisement -