Sun, Apr 26, 2026
30 C
Dubai

കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...

ഭക്ഷ്യ വിഷബാധയെന്ന് വ്യാജ ആരോപണം; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

മലപ്പുറം: ഭക്ഷ്യവിഷബാധ ഏറ്റെന്ന വ്യാജ ആരോപണവുമായി ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച അഞ്ച് പേർ അറസ്‌റ്റിൽ. മലപ്പുറം വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്‌ദു റഹ്‌മാൻ, റമീസ്, സുധീഷ്, താട്ടയിൽ...

നായാട്ടിനിടെ വെടിയേറ്റ് യുവാവിന്റെ മരണം; കൊലപാതകമെന്ന് സൂചന

കോട്ടയ്‌ക്കൽ: മലപ്പുറം കോട്ടയ്‌ക്കലിൽ കഴിഞ്ഞ ദിവസം നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കേസിൽ അഞ്ച് പേരെ കൂടി പോലീസ് കസ്‌റ്റഡിയിലെടുത്തു. പൊൻമള ആക്കപ്പറമ്പ് കണക്കയിൽ അലവിയുടെ മകൻ ഇൻഷാദ്...

അസഭ്യവർഷം, ചോദ്യം ചെയ്‌ത യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം

മലപ്പുറം: താനൂരിൽ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യംചെയ്‌ത യുവാക്കളെ മർദ്ദിച്ചതായി പരാതി. ബൈക്കിൽ മൂന്ന് പേരുമായി യാത്ര ചെയ്‌തതിന്‌ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന്റെ അസഭ്യവർഷവും മർദ്ദനവും. ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് താനൂർ...

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലത്തുപറമ്പിൽ അലി അസ്‌കർ(36), പാങ്ങ് ചെറുകുളമ്പ് മുരിങ്ങപറമ്പിൽ സുനീഷൻ(45) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌....

മഅ്ദിന്‍ വനിതാ വിദ്യാഭ്യാസം; 260 ബിരുദധാരികൾ ഷീ കാമ്പസിൽ നിന്ന് കര്‍മ രംഗത്തേക്ക്

മലപ്പുറം: മത പഠനത്തോടൊപ്പം പ്ളസ് വണ്‍ മുതല്‍ പിജിവരെ പഠനം പൂര്‍ത്തിയാക്കിയ 260 ബിരുദധാരികൾ മഅ്ദിന്‍ ഷീകാമ്പസിൽ നിന്ന് തങ്ങളുടെ കർമ രംഗത്തേക്ക് പ്രവേശിക്കുകയാണ്. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മഅ്ദിന്‍ അക്കാദമിക്ക്...

നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Most Read: വെസ്‌റ്റ് നൈൽ; കൊതുക്...

വിപി ഹുസൈൻ കോയ തങ്ങൾക്ക് പൊന്നാനിയുടെ ആദരം

മലപ്പുറം: പൊന്നാനി നഗരസഭയുടെ മുൻ ചെയർമാനും പൊന്നാനിയുടെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് അര നൂറ്റാണ്ടിലേറെയായി നിറസാനിധ്യവുമായ വിപി ഹുസൈൻ കോയ തങ്ങളെ ആദരിച്ചു. പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത്...
- Advertisement -