കേരള മുസ്‌ലിം ജമാഅത്ത് ‘സോൺ റിവൈവൽ ക്യാംപുകൾ’ ആരംഭിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'സോൺ റിവൈൽ ക്യാംപ്' വളാഞ്ചേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പൂർത്തിയായി. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും 'റിവൈവൽ ക്യാംപുകൾ' നടക്കും.
പൗരാവകാശ ധ്വംസനത്തിൽ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന്...
സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്‌മീയ സംഗമം ഇന്ന് 4മുതല്‍ രാത്രി 8 വരെ
മലപ്പുറം: ബറാഅത്ത് ദിനമായ ഇന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ആത്‌മീയ സംഗമവും പ്രാർഥനാ സദസും സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ
കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ...
പ്രതിഭകളെ അഭിനന്ദിച്ച് സുന്നി പ്രസ്‌ഥാന കുടുംബം
കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു.
ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ,...
മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസാന്നിധ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത്.
വളാഞ്ചേരി പട്ടാമ്പി...
അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി
മലപ്പുറം: യോഗത്തിനിടെ അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്ക് എതിരെയാണ്...
സിൽവർ ലൈൻ; തിരൂരിലും പ്രതിഷേധം- പോലീസ് മർദ്ദിച്ചുവെന്ന് നഗരസഭാ ചെയർപേഴ്‌സൺ
മലപ്പുറം: സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ തിരൂരിലും പ്രതിഷേധം. കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. തിരൂർ നഗരസഭാ ചെയർപേഴ്‌സൺ അടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മർദ്ദിച്ചത്. തിരൂർ ഫയർസ്‌റ്റേഷന് സമീപത്തെ ഭൂമിയിൽ...
ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്- അറസ്‌റ്റ്
മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെന്നും നിലമ്പൂർ പോലീസ് അറിയിച്ചു. വടപുറത്ത് താമസിച്ചിരുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ...









































