Sun, Jul 26, 2026
32.4 C
Dubai

പ്രതിഭകളെ അഭിനന്ദിച്ച് സുന്നി പ്രസ്‌ഥാന കുടുംബം

കരുളായി: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നിവയുടെ വാരിക്കൽ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്‌ത ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു. ഗവ: എൽപി സ്‌കൂളിൽ നിന്ന് എൽഎസ്എസ് ജേതാക്കളായ കെപി ഫാത്വിമ റിഫ,...

മലപ്പുറത്ത് കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീപിടിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലക്ക് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസാന്നിധ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത്. വളാഞ്ചേരി പട്ടാമ്പി...

അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി

മലപ്പുറം: യോഗത്തിനിടെ അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്ക് എതിരെയാണ്...

സിൽവർ ലൈൻ; തിരൂരിലും പ്രതിഷേധം- പോലീസ് മർദ്ദിച്ചുവെന്ന് നഗരസഭാ ചെയർപേഴ്‌സൺ

മലപ്പുറം: സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ തിരൂരിലും പ്രതിഷേധം. കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. തിരൂർ നഗരസഭാ ചെയർപേഴ്‌സൺ അടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മർദ്ദിച്ചത്. തിരൂർ ഫയർസ്‌റ്റേഷന് സമീപത്തെ ഭൂമിയിൽ...

ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്- അറസ്‌റ്റ്

മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെന്നും നിലമ്പൂർ പോലീസ് അറിയിച്ചു. വടപുറത്ത് താമസിച്ചിരുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ...

മജ്‌മഅ് അലുംനി ഫെയിം സമ്മിറ്റ് സമാപിച്ചു

നിലമ്പൂര്‍: മജ്‌മഅ് ദഅ്‌വ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന അന്‍വാറിന്റെ (അലുംനി ഓഫ നിലമ്പൂര്‍ മജ്‌മഅ് ഫോര്‍ വെല്‍ഫയര്‍ അന്‍ഡ് അഡ്വാന്‍സ്‌ഡ് റിസര്‍ച്ച്) ഫെയിം സമ്മിറ്റ് സമാപിച്ചു. അബ്‌ദുൽ മജീദ് സഖാഫി പൊട്ടിക്കല്ലിന്റെ അധ്യക്ഷതയില്‍...

ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല

മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം...

മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാഴ്‌ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ്...
- Advertisement -