Sun, Jul 26, 2026
37.1 C
Dubai

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: സർവാദരണീയനായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണംവരെ അഖില മേഖലകളിലും സന്തത സഹചാരിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഓർമിച്ചും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാക്കണേ അല്ലാഹ് എന്ന പ്രാർഥനയോടെയും കേരള...

പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകന് എതിരെ കേസ്

മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ്‌...

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്‌തികരം; മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്​ലിംലീഗ്​ സംസ്‌ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതായി സഹോദരപുത്രനും മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ. നിലവിൽ, എറണാകുളത്തെ...

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർഥികളുടെ കറക്കം; പിടികൂടി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്...

ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച; മോഷ്‌ടാവ്‌ പിടിയിൽ

മലപ്പുറം: രണ്ട് വർഷമായി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച നടത്തിയിരുന്ന മോഷ്‌ടാവ്‌ പിടിയിൽ. തൃശൂർ അണ്ടത്തോട് ചെറായിതോട്ടുങ്ങൽ ഷജീറിനെയാണ് (37) മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ടാഴ്‌ച മുൻപ്...

‘ഉസ്‌മാൻ ഫൈസി ഓര്‍മ പുസ്‌തകം’ പ്രകാശനം നിർവഹിച്ചു

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി മുദരിസുമായിരുന്ന പെരിന്താറ്റിരി ഉസ്‌മാൻ ഫൈസിയുടെ ഓർമക്കായുള്ള പുസ്‌തകം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രകാശനം നിർവഹിച്ചു. വൈജ്‌ഞാനിക മേഖലയില്‍ നിരവധി സംഭാവനകള്‍...

വിദ്യാർഥിനി തെറിച്ചുവീണ സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്‌തു

മലപ്പുറം: തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ്‌ ചെയ്‌തു. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനി ബസിൽ...

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പീഡനം; അന്വേഷണം ഊർജിതമാക്കി

മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. യുവതിയെ തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി...
- Advertisement -