മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്‌ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
റണ്‍വേനീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
റണ്‍വേ നീളം...
മദ്യലഹരിയിൽ തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
നിലമ്പൂർ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ വിറകുകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയിൽ പുത്തൻവീട്ടിൽ തങ്കച്ചൻ (69) ആണ് മരിച്ചത്. മകൻ വർഗീസിനെ (കൊച്ചുമോൻ– 41) പോലീസ് അറസ്‌റ്റ് ചെയ്‌തു....
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയത്.
പരിശോധനയിൽ സബ് രജിസ്ട്രാറുടെ കൈയിൽ നിന്ന്...
കടം വാങ്ങിയ പണത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; അന്വേഷണം ആരംഭിച്ചു
മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട്...
കേരള മുസ്‌ലിം ജമാഅത്തിന്റെ ‘ഇമാം കോണ്‍ഫറന്‍സ്’ 17ന് ആരംഭിക്കും
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന 'ഇമാം കോണ്‍ഫറന്‍സ്' ഈ മാസം 17ന് വ്യാഴാഴ്‌ചയും 26ന് ശനിയാഴ്‌ചയും നടക്കും. നാല് കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുക. പതിനൊന്ന് സോണുകളിൽ നിന്നായി,...
കടം വാങ്ങിയ പണം തിരികെ നൽകിയില്ല; മലപ്പുറത്ത് യുവാവിന് ക്രൂര മർദ്ദനം
മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. നടുവട്ടം സ്വദേശിയായ യുവാവാണ് അക്രമിച്ചതെന്നാണ് വിവരം....
പെരിന്തൽമണ്ണയിൽ ഡോക്‌ടറെ കൈയേറ്റം ചെയ്‌ത സംഭവം; സമരം ശക്‌തമാക്കി ഐഎംഎ
മലപ്പുറം: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഡോക്‌ടർ ഉൾപ്പടെയുള്ള ജീവനക്കാരെ കൈയേറ്റം ചെയ്‌തവരെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്‌തമാക്കുന്നു. പെരിന്തൽമണ്ണ ബ്രാഞ്ചിൽ ഇന്ന് പണിമുടക്കുന്ന ഡോക്‌ടർമാർ നാളെ മലപ്പുറം ജില്ലയിലും...







































