ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം
കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ...
പാചകവാതക വിതരണം നിലച്ചിട്ട് ഒരു മാസം; പ്രതിഷേധിച്ച് നാട്ടുകാർ
വയനാട്: ഒരു മാസമായി പാചകവാതക വിതരണം നിലച്ച അമ്പലവയലിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒരു മാസത്തിന് ശേഷം അമ്പലവയൽ ദേവിക്കുന്നിൽ പാചകവാതകം വിതരണം ചെയ്യാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. റംസാൻ വ്രതം തുടങ്ങിയപ്പോൾ മുതൽ...
തലശ്ശേരി തലായി തുറമുഖം അടച്ചു; തൊഴിലാളികൾ പ്രതിസന്ധിയിൽ
തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തലശ്ശേരി തലായി തുറമുഖം അടച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ കടപ്പുറത്ത് ആൾക്കൂട്ടം തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ തലായി തുറമുഖം...
നിലമ്പൂരിലെ ഓക്‌സിജൻ പ്‌ളാന്റ്; പ്രവർത്തനം ഒരു മാസത്തിനകം പൂർത്തിയാകും
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണ ചെലവ് 70 ലക്ഷം രൂപയാണ്. തിങ്കളാഴ്‌ച ചേർന്ന...
കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു
കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കളക്‌ടർ ടിവി സുഭാഷാണ് ലോക്ക്ഡൗൺ കഴിയുന്നതു വരെ മാര്‍ക്കറ്റ് അടക്കാൻ ഉത്തരവിട്ടത്.
തീരദേശങ്ങള്‍ കോവിഡ്...
ആരോഗ്യ പ്രവർത്തകർക്കായി കെഎസ്‌ആർടിസി പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ
മലപ്പുറം: ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് പ്രത്യേക സർവീസുകളുമായി കെഎസ്‌ആർടിസി. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മലപ്പുറം, പെരിന്തൽമണ്ണ, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിലമ്പൂരിൽ നിന്നുമാണ് സർവീസ്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ്...
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കും; എംവി ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്‌ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍...
കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു
കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ ശേഖരണം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ഓക്‌സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്‌സിജൻ...








































