പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ് വളണ്ടിയേഴ്‌സ് അണുനശീകരണം നടത്തി
പട്ടാമ്പി: സ്‌റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്‌ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ എസ്‌വൈഎസിന്റെ 'സാന്ത്വനം' വളണ്ടിയർമാർ അണുനശീകരണം നടത്തി.
എസ്‌വൈഎസ് കൊപ്പം പട്ടാമ്പി സോണുകൾ സംയുക്‌തമായി നടത്തിയ...
ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും...
കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ളാന്റ് സ്‌ഥാപിച്ചത്. 13 കിലോലിറ്റർ ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്...
ജില്ലയിലെ ആകാശവാണി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ
കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം...
മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു
കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....
ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ
മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....
ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാജവാറ്റ്; 2,695 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന്...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്
പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...








































