Sat, Jul 4, 2026
33.3 C
Dubai

കെഎം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം; പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി. കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്‌ഥൻ...

ജില്ലയിലെ പുൽപ്പള്ളിയിൽ ആൾക്കൂട്ട നിയന്ത്രണം; കർശന നടപടികളുമായി പോലീസ്

വയനാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയുടെ പല മേഖലകളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്. ബത്തേരി, മാനന്തവാടി,...

ഫോർമലിൻ കലർത്തിയ മൽസ്യവിൽപ്പന; കൊല്ലൻപിടിയിൽ 300 കിലോ പിടിച്ചെടുത്തു

മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ...

കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ

പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയേ‍ാഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...

കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...

മലപ്പുറത്ത് വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതി രക്ഷപെട്ടു

തിരൂര്‍: പുല്ലൂര്‍ വെങ്ങാലൂരില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. വെങ്ങാലൂര്‍ കട്ടചിറക്കല്‍ നദീമിന്റെ (23) വീട്ടിൽ നിന്നാണ് 10.630 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ ഓടിരക്ഷപ്പെട്ടു. നദീം സ്‌ഥിരമായി...

കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും

കോഴിക്കോട് : തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനകൾ കൂട്ടാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ കളക്‌ടർ...

കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പുതുതായി തുറക്കുന്ന കോവിഡ് വാർഡുകളിലേക്ക് നിലവിൽ ജീവനക്കാരില്ലാത്ത സ്‌ഥിതിയാണ്‌. കൂടാതെ...
- Advertisement -