ഇടതുപക്ഷത്തെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈൽ; എസ്‌ഐക്ക് എതിരെ കേസ്
കാസർഗോഡ്: സമൂഹ മാദ്ധ്യമത്തിലൂടെ രാഷ്‌ട്രീയ പോസ്‌റ്റ് പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഫ്രെയിം പ്രൊഫൈൽ ചിത്രമാക്കി പങ്കുവെച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തിൽ കാസർഗോഡ് പോലീസ്...
‘പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ’; ജാഗ്രത വേണമെന്ന് പി ജയരാജൻ
കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്‌തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും ജയരാജൻ പറഞ്ഞു.
യുഡിഎഫ്...
മൂല്യങ്ങള്‍ ചോരാതെ ജനാധിപത്യം സംരക്ഷിക്കണം; എസ്‌വൈഎസ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തരുതെന്നും ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതെ സംരക്ഷിക്കണമെന്നും സുന്നി യവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.
വര്‍ഗീയതയും...
എസ്‌വൈഎസ് നടത്തുന്ന ജലാശയ ശുചീകരണം മാതൃക; റാം മോഹന്‍
മലപ്പുറം: കുടിവെള്ളവും കുളിവെള്ളവും മലിനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്‌വൈഎസ് നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പരിസ്‌ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ പറഞ്ഞു....
മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി
മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ...
തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...
മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം
വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...
ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ് ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും
കണ്ണൂർ: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ്...







































