ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം...
തലശ്ശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ; എംവി ജയരാജൻ
കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
കോണ്‍ഗ്രസിന് വോട്ട് മറിച്ചു കൊടുക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക്...
കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍...
കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്.
ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...
ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്‌റ്റിൽ
തിരൂരങ്ങാടി: മാരക ലഹരിമരുന്നുമായി മലപ്പുറത്ത് രണ്ടു യുവാക്കൾ പിടിയിലായി. ചേലേമ്പ്ര സ്‌പിന്നിംഗ് മില്‍ പരിസരത്തു വച്ച് പരപ്പനങ്ങാടി എക്‌സൈസ് ടീമാണ് യുവാക്കളെ പിടികൂടിയത്. കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ സുഹൈല്‍,...
തിരഞ്ഞെടുപ്പ്; പൊതുനിരീക്ഷകൻ കൽപറ്റയിൽ എത്തി
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ദേഹം. നിലവില്‍ തൊഴില്‍...
എലത്തൂർ സീറ്റ് തർക്കം; എംകെ രാഘവന്‍ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം തുടരുന്ന എലത്തൂരില്‍ സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍സികെ സ്‌ഥാനാർഥിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഡിസിസിയില്‍ സമവായ...
തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ...








































