Tue, Jul 7, 2026
34.8 C
Dubai

മലപ്പുറത്ത് നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് തവനൂർ നിയോജക മണ്ഡലം കൺവൻഷൻ നരിപ്പറമ്പിൽ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തവനൂരിൽ...

കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: വ്യത്യസ്‌ത ഇടങ്ങളിലായി രണ്ട് പേരെ കുഴൽപ്പണവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂനൂർ പാടത്തും കുഴിയിൽ അർഷാദ്, ആവിലോറ തടത്തിൽ റാഫിദ് എന്നിവരാണ് പിയിലായത്. രണ്ടുപേരിൽ നിന്നായി 8,24,000 രൂപ പോലീസ് കണ്ടെടുത്തു....

ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...

പയ്യോളിയിൽ 6 വയസുകാരന് ഷിഗെല്ല

പയ്യോളി: നഗരസഭയിൽ 20ആം ഡിവിഷനായ നെല്യേരി മാണിക്കോത്ത് 6 വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛർദിയും പിടിപ്പെട്ടതിനെ തുടർന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ...

സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കത്ത് നൽകി

കണ്ണൂർ: ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ...

തിരഞ്ഞെടുപ്പ്; മലപ്പുറത്ത് സുരക്ഷക്കായി 3303 പോലീസ് ഉദ്യോഗസ്‌ഥരും 9 കമ്പനി കേന്ദ്ര സേനയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മലപ്പുറത്ത് ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി വിന്യസിക്കുന്നത് 3303 പോലീസ് ഉദ്യോഗസ്‌ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3264 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കും. എക്‌സൈസ്,...

പേരാമ്പ്രയിലെ പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാൻ കഴിയില്ല; ടിപി രാമകൃഷ്‌ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെ ഉയർന്ന പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സിപിഎം സ്‌ഥാനാർഥിയും മന്ത്രിയുമായ ടിപി രാമകൃഷ്‌ണൻ. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താൽപര്യപ്പെടുന്നില്ല. എതിർ...

ഇരിക്കൂറിൽ സമവായ ശ്രമങ്ങൾ സജീവം; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ഇരിക്കൂർ സീറ്റിനെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കണ്ണൂരിലെത്തും. സോണി സെബാസ്‌റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ നിർദേശം...
- Advertisement -