Wed, Jul 8, 2026
34.2 C
Dubai

പറവകൾക്ക് ആശ്വാസമായി എസ്‌വൈഎസ്‌ ‘തണ്ണീർകുടം’; കരുളായി സർക്കിൾ തുടക്കം കുറിച്ചു

കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്‌നേഹിക്കാം എന്ന ടാഗ്‌ലൈനിൽ എസ്‌വൈഎസ്‌ നടപ്പിലാക്കുന്ന 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതിയുടെ എസ്‌വൈഎസ്‌ കരുളായി സർക്കിൾതല ഉൽഘാടനം നടന്നു. കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക്...

സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി

കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ്‌ പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു. എസ്‌വൈഎസ്‌ വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ...

വിദ്വേഷ പ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം; യൂത്ത് കൗണ്‍സില്‍ സമാപനത്തിൽ കാന്തപുരം

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്‌ട്രീയ...

തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...

പരാതികൾ കെപിസിസി ചർച്ച ചെയ്യുമെന്ന് സുധാകരൻ; കാത്തിരിക്കാമെന്ന് ഗോപിനാഥ്

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് തരത്തിൽ ഭീഷണിയുയർത്തിയ എവി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരൻ. അനുയോജ്യമായ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരൻ ഗോപിനാഥിനെ അറിയിച്ചു. ഇതോടെ...

കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ്...

തോൽപ്പെട്ടിയിൽ കാട്ടാന ശല്യം വർധിക്കുന്നു

വയനാട് : ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി 4...

ശ്രീരാമകൃഷ്‌ണനെ മൽസരിപ്പിക്കണം; പൊന്നാനിയിൽ പോസ്‌റ്ററുകൾ

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തന്നെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റർ. 'ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്‌ണനെ' എന്നാണ് പോസ്‌റ്ററിലെ വാചകം. തുടർച്ചയായി രണ്ട് തവണ പൊന്നാനിയിൽ നിന്ന്...
- Advertisement -