Thu, Jul 9, 2026
31.4 C
Dubai

വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി

പാലക്കാട് : ജില്ലയിൽ സിവിൽ സ്‌റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 47,000 രൂപ പിടികൂടി. ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. സബ് രജിസ്ട്രാർ...

കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് വിൽപനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ്...

ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്‌. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...

നിർത്തിയിട്ട കാർ കത്തിനശിച്ചു

കോഴിക്കോട്: നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു. സരോവരം പാര്‍ക്കിനടുത്ത് നിർത്തിയിട്ട കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാറിന് സമീപമുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റിയിട്ടുണ്ട്....

വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിലേക്ക്; പാർട്ടി വിട്ടത് കഴിഞ്ഞ തവണത്തെ സ്‌ഥാനാര്‍ഥി

കൽപ്പറ്റ: സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇഎ ശങ്കരന്‍ സിപിഎമ്മിൽ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്‌ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ്...

പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട്: കൊല്ലം ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തി രണ്ടംഗ സംഘം ടൂവീലര്‍ ആക്‌സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്‌ത്‌ കൊണ്ടുപോവുക ആയിരുന്നു. കഴിഞ്ഞ...

കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്. സമാഈലില്‍ ഫുഡ്‌സ്‌റ്റഫ് കമ്പനിയില്‍ വാന്‍...

ഷിഗെല്ല; കായണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് മൂന്നാം വാർഡിലെ മാട്ടനോട് ഭാഗത്ത് ഒമ്പതുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡണ്ട്‌ സി കെ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം....
- Advertisement -