രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്‌ടർ റാലിക്ക് നേതൃത്വം കൊടുക്കും
വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്‌ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...
കേരളത്തിലെ കോവിഡ്; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക
മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം...
എലിപ്പനി വ്യാപനം; നീലേശ്വരത്ത് 24 പേരിൽ കൂടി രോഗം സ്‌ഥിരീകരിച്ചു
നീലേശ്വരം : കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നടത്തിയ പരിശോധന ക്യാംപിൽ 24 പേർക്ക് എലിപ്പനി സ്‌ഥിരീകരിച്ചു. ഈ പ്രദേശത്ത് തുടരുന്ന എലിപ്പനി വ്യാപനവും, മരണവും കണക്കിലെടുത്താണ് പരിശോധന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിൽ 34...
മുസ്‌ലിം ലീഗിലേക്ക് തിരിച്ചു വിളിച്ചെന്ന് കാരാട്ട് റസാഖ്; രാഷ്‌ട്രീയ ലക്ഷ്യമെന്ന് ലീഗ്
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കാരാട്ട് റസാഖ് എംഎല്‍എ. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറാം തീയതി കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച. തന്നെ ലീഗ് നേതാക്കള്‍ക്ക് കാണണമെന്ന...
ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
കണ്ണൂർ: തലശേരിയിൽ വേദിയാകുന്ന 25ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 23 ചൊവ്വാഴ്‌ച മുതൽ 27 വരെയാണ് മേള നടക്കുക. എവികെ നായർ റോഡിലെ ലിബർട്ടി തിയേറ്റർ...
വയനാട് വന്യജീവി സങ്കേതം; അപൂർവ ഇനത്തിൽപ്പെട്ട 84 ഇനം തുമ്പികളെ കണ്ടെത്തി
വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ...
ജില്ലയിലെ ഹോട്ടലുകളിൽ സുരക്ഷാ പരിശോധന ഇന്ന് മുതൽ
പാലക്കാട്: ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാ സംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്‌നിശമന സേന. ഞായറാഴ്‌ച മുതൽ മൂന്ന് ദിവസം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ...
ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ മരിച്ചു
കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെവി അഷ്‌റഫിന്റെ ഭാര്യ സലീന (43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...







































