Mon, Nov 16, 2026
24 C
Dubai

ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കണ്ണൂർ: തലശേരിയിൽ വേദിയാകുന്ന 25ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 23 ചൊവ്വാഴ്‌ച മുതൽ 27 വരെയാണ് മേള നടക്കുക. എവികെ നായർ റോഡിലെ ലിബർട്ടി തിയേറ്റർ...

വയനാട് വന്യജീവി സങ്കേതം; അപൂർവ ഇനത്തിൽപ്പെട്ട 84 ഇനം തുമ്പികളെ കണ്ടെത്തി

വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ...

ജില്ലയിലെ ഹോട്ടലുകളിൽ സുരക്ഷാ പരിശോധന ഇന്ന് മുതൽ

പാലക്കാട്: ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാ സംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്‌നിശമന സേന. ഞായറാഴ്‌ച മുതൽ മൂന്ന് ദിവസം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ...

ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ മരിച്ചു

കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെവി അഷ്‌റഫിന്റെ ഭാര്യ സലീന (43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി നാളെ ഉൽഘാടനം ചെയ്യും

കാസർഗോഡ്: ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി 22ന് വൈകീട്ട്‌ അഞ്ചിന് ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മന്ത്രി ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. മുൻ എംപി പി കരുണാകരൻ അക്കാദമി ജഴ്‌സി...

കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്‌ദുൾ ഹക്കീമാണ് അറസ്‌റ്റിലായത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്‌ഥർ...

കാസർഗോഡ് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

കാസർഗോഡ്: കാലിക്കടവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ മനോഹരൻ (49) മരിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചത്. ഇന്നലെ...

പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്‌റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...
- Advertisement -