Tue, Sep 1, 2026
35 C
Dubai

സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി...

‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ

മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...

എംഎസ്‌എഫ്‌ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ്‌ പ്രവർത്തകർ മലപ്പുറം കളക്‌റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ 7 എംഎസ്‌എഫ്‌ പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ചിതറിയോടിയ...

തോണിക്കടവ് ടൂറിസം പദ്ധതി; വികസനം കൂടുതൽ മേഖലകളിലേക്ക്

കൂരാച്ചുണ്ട്: തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടമായി സമീപ തുരുത്തിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നു. പ്രദേശത്തുകാർ ‘ഹാർട്ട് ഐലൻഡ്‌’ എന്നുവിളിക്കുന്ന തുരുത്ത് വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ളതാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത്...

തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

തൃശൂർ : ജില്ലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫി(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ...

അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം

എലത്തൂർ: അടച്ചിട്ട ബേക്കറിയിൽ തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. എലത്തൂർ പോലീസ് സ്‌റ്റേഷന് സമീപത്തെ ടേസ്‌റ്റി ബേക്കറിയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്‌ച രാത്രി കട അടച്ചു പോയതായിരുന്നു ബേക്കറി നടത്തിപ്പുകാരനായ പുഷ്‌പരാജനും ജീവനക്കാരും. പിറ്റേദിവസം...

സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി

കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...

ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്

കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...
- Advertisement -