Tue, Sep 1, 2026
33 C
Dubai

കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി കടന്നുകളഞ്ഞു

മലപ്പുറം: കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ ജനൽ കമ്പി മുറിച്ച് അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ചാടിപ്പോകാൻ സാധ്യതയുണ്ടെന്ന് ആശുപത്രി...

മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ

നരിക്കുനി: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുടെ കരുത്തുമായി സ്‌കൂൾ നാടിന്റെ അഭിമാനമാവുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി...

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിയമങ്ങൾ പിൻവലിക്കണം; എസ്‌വൈഎസ്‌ മടികൈ സർക്കിൾ

കാസർഗോഡ്: കാർഷിക കരിനിയമങ്ങളും വൈദ്യുതി സ്വകാര്യ വൽക്കരണവും ഉൾപ്പടെയുള്ള ജനദ്രോഹ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എസ്‌വൈഎസ്‌ മടിക്കൈ സർക്കിൾ ആവശ്യപ്പെട്ടു. ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ നടന്ന എസ്‌വൈഎസിന്റെ യൂത്ത് കൗണ്‍സിലിലാണ് എസ്‌വൈഎസ് ഈ ആവശ്യം...

രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരം അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുന്ന പദ്ധതിക്ക് മെട്രോമാൻ ഇ ശ്രീധരന്റെ പിന്തുണ. ജൻമനാട്ടിലെ യാത്രാകുരുക്കിന് പരിഹാരം കാണാനായി സമീർ ഡയാനയും, സലാം ഒളാട്ടയിലും മുന്നോട്ടുവച്ച...

രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും

കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...

ആശങ്ക വേണ്ട, അരികിലുണ്ട്; പരീക്ഷാ പേടി അകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ കൈപുസ്‌തകം

കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി...

വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് ഷട്ടറുകൾ 5ന് തുറക്കും; ജാഗ്രത

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്‌ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ...

പാലക്കാട് മെഡിക്കൽ കോളേജ്; സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലെന്ന് മുഖ്യമന്ത്രി

പാലക്കാട്: ജില്ലയിൽ മെഡിക്കല്‍ കോളേജ് സജ്‌ജമാകുന്നതോടെ വിദഗ്‌ധ ചികിൽസക്കായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്‌ഥക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഇടതുസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു....
- Advertisement -