എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റ് സക്കറിയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള...
പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച്
തൃശൂർ: പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച് മാതൃകയാകുന്നു. 'ദത്ത് കുടുംബ പദ്ധതി'യിലൂടെ ഇടവകയിലെ 100 നിർധന കുടുംബങ്ങൾക്ക് ഉപജീവനത്തിനു വക നൽകിയാണ് ഒളരി ലിറ്റിൽ...
വയനാട് പനമരത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ
വയനാട്: പനമരത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് നീരട്ടാടി നാലുസെന്റ് കോളനിയിലെ ഏച്ചോം ബാബു(55)വിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ...
തൃശൂർ കുന്നംകുളത്ത് തീപിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം
തൃശൂർ: കുന്നംകുളത്ത് വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്‌ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടിച്ചത്. എന്നാൽ തീ...
കാസർഗോഡ് ജില്ലയിൽ 653 ഹരിത ഓഫീസുകൾക്ക് അംഗീകാരം
കാസർഗോഡ്: ജില്ലയിൽ ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്‌തു. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലലാണ് ഓഡിറ്റിങ് നടന്നത്. മുഖ്യമന്ത്രിയുടെ സംസ്‌ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കലക്‌ടറേറ്റ്...
കർഷകരുടെ മനസ് പിടയുമ്പോൾ ഇന്ത്യയുടെ ആത്‌മാവിന് പോറലേൽക്കുന്നു; മന്ത്രി കെടി ജലീൽ
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം നൽകുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്‌മാവിനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍. മലപ്പുറത്ത് എംഎസ്‌പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക്...
കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു; ഗതാഗത കുരുക്കിന് ആശ്വാസമാവും
കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ...
കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...






































