ഭരണഘടന ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തണം: കാന്തപുരം
കോഴിക്കോട്: വൈവിധ്യമാർന്ന മത സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നൽകിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാർഥത്തിൽ തന്നെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി...
നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു
പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.
വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ് വാഹനം ഇടിച്ചു...
പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് രത്‌നവും സ്വർണവും കവർന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
തൃശൂർ: വടക്കേക്കാട്ട് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് രത്‌നവും സ്വർണവും കവർന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി. പ്രവാസി വ്യവസായിയായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ രത്‌നങ്ങളും സ്വർണവും കവർന്ന കേസിന്റെ...
നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം
മാറഞ്ചേരി: നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45...
കുതിരാൻ തുരങ്കപാത; നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ?, വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്‌ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്‌ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്നു ചോദിച്ച കോടതി...
എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്
കോഴിക്കോട്: എല്‍ജെഡിക്കെതിരെ ശക്‌തമായി പ്രതികരിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്‍പരം ചെളി...
സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...
തലശ്ശേരിയിൽ മലമ്പനി വ്യാപകം; നടപടിയുമായി ആരോഗ്യ വിഭാഗം
കണ്ണൂർ: തലശ്ശേരിയിൽ മലമ്പനി വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ നടപടിയുമായി ആരോഗ്യ വിഭാഗം. തലശ്ശേരി നഗരസഭ, ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ വെക്‌ടർ കൺട്രോൾ യുണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഊർജിത മലമ്പനി നിയന്ത്രണ പരിപാടി ആരംഭിച്ചത്.
തലശ്ശേരി...








































