Wed, Sep 2, 2026
36 C
Dubai

എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു

പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാ​ഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക്‌ ​ ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും. ഉദ്യോ​ഗസ്‌ഥരുടെ കൈയിൽ...

പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ...

തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം

കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം...

വയനാട്ടില്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു

വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...

ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും

കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചു. സർവകലാശാലക്ക്‌ കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ്‌ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ...

നരിക്കുനിയിലെ ജ്വല്ലറി കവർച്ച; രണ്ട് പേർ കൂടി അറസ്‌റ്റിൽ

കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജി​‍ൻെറ നേതൃത്വത്തിലുള്ള...

പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ്...

വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്....
- Advertisement -