പഞ്ചായത്ത് സ്‌ഥലം കയ്യേറിയെന്ന് പരാതി; ഒടയംചാൽ–ഇടത്തോട് റോഡ് നവീകരണം വഴിമുട്ടി
കാസർഗോഡ്: പഞ്ചായത്തിന്റെ സ്‌ഥലം കയ്യേറിയാണ് നവീകരണ പ്രവൃത്തി നടക്കുന്നതെന്ന സ്വകാര്യ വ്യക്‌തിയുടെ പരാതിയെ തുടർന്ന് ഒടയംചാൽ–ചെറുപുഴ ജില്ലാ മേജർ റോഡിൽ ഒടയംചാൽ–ഇടത്തോട് ഭാഗത്തെ നവീകരണം മുടങ്ങി. സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പണി...
കുതിരാനിൽ തള്ളി നിൽക്കുന്ന പാറ പൊട്ടിച്ചു തുടങ്ങി
തൃശൂർ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തള്ളി നിൽക്കുന്ന പാറകൾ പൊട്ടിച്ചു നീക്കുന്ന പണികൾ ആരംഭിച്ചു. റോഡിൽനിന്ന് അറുപത് അടിയോളം ഉയരവും നൂറുമീറ്റർ നീളവുമുള്ള രണ്ടു പാറകളാണ് പൊട്ടിച്ചുമാറ്റുന്നത്. ഇതിന്റെ ഭാഗമായുള്ള...
ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം
പാലക്കാട്: ബസ് സര്‍വീസ് നടക്കാത്തതിനാല്‍ ഉപയോഗ ശൂന്യമായി പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ബസ് സര്‍വീസ് ഇനിയും ആരംഭിക്കാത്തതിനാല്‍ ഉപയോഗ...
തലശ്ശേരി പാലം നവീകരണം; വിദേശ സാങ്കേതികവിദ്യയില്‍ പൂര്‍ത്തിയാക്കും
കണ്ണൂര്‍ : തലശ്ശേരി കടല്‍പ്പാലത്തിന്റെ സംരക്ഷണത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ശേഷം നവീകരണത്തിന് വേണ്ട രൂപകല്‍പ്പനയും എസ്‌റ്റിമേറ്റും തയ്യാറാക്കാന്‍ വിദേശ കമ്പനിയില്‍ നിന്നുള്ള എഞ്ചിനിയര്‍ പരിശോധന നടത്തി. യുഎസ്...
നിരവധി സ്‌ത്രീകളെ തട്ടിപ്പിന് ഇരയാക്കി; വിവാഹവീരൻ വലയിൽ
പഴയങ്ങാടി: വിവാഹ വാഗ്‌ദാനം നൽകി നിരവധി സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ 52കാരനെ പോലീസ് വലയിലാക്കി. എറണാകുളം പറവൂർ സ്വദേശി എംപി ശ്രീജനാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ്...
നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
നിലമ്പൂര്‍ : മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് കൂടി പുഴ കടന്നാണ് ആന ടൗണില്‍ ഇറങ്ങിയത്. ആനയുടെ ആക്രമണത്തില്‍ പ്രദേശത്തുള്ള ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍...
വിസ തട്ടിപ്പ് കേസ്; രണ്ട് വര്‍ഷത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്‌റ്റില്‍
മലപ്പുറം : വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 2 വര്‍ഷത്തോളമായി വയനാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ടിക്കാട് വളരാട് അരിവായില്‍ മുഹമ്മദ്...
വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി
കോഴിക്കോട് : ജില്ലയിലെ വടകര സാന്‍ഡ് ബാങ്ക്‌സ് വികസനത്തിനായി രണ്ടരക്കോടി രൂപ ചിലവഴിക്കും. സാന്‍ഡ് ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നും ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള...







































