പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ
കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ പ്രാദേശിക...
10 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; അഗ്രികോ ചെയർമാനെതിരെ പരാതി
കോഴിക്കോട്: കാർഷികോൽപാദന സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച 10 കോടിയിലധികം രൂപ തിരികെ നൽകിയില്ലെന്ന് പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഗ്രികോ എന്ന സ്‌ഥാപനത്തിന്റെ ചെയർമാനെതിരെയാണ് നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്.
2014ലാണ് താലൂക്ക്...
റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു
പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...
അന്തിക്കാട് നിധിന്‍ കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്,...
എസ്‌വൈഎസ് ആദര്‍ശ പാഠശാലകള്‍ക്ക് തുടക്കം; മലപ്പുറം ഈസ്ററ് ജില്ലയില്‍ മാത്രം 65 സെന്ററുകള്‍
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റി വിഭാവനം ചെയ്‌ത ആദര്‍ശ പാഠശാലകള്‍ക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ അറുപത്തിയഞ്ച് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായി. പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന റാഇദുമാര്‍ക്ക് പരിശീലനവും പാഠഭാഗ കുറിപ്പുകളും...
മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍
മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികളില്‍ മോക്ഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. അര്‍ധ രാത്രികളില്‍ മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്‍...
വെങ്ങളം- അഴിയൂര്‍ ആറുവരിപാത നിര്‍മാണം; കരാര്‍ അദാനിക്ക്
കോഴിക്കോട്: ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.800 കിലോമീറ്ററാണ് പാത നിര്‍മാണം.
ഇതിനായി 1838...
കണ്ണൂരില്‍ സ്‌ഥലം ഏറ്റെടുപ്പിനിടെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്‌മഹത്യാ ശ്രമം
കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ ദേശീയ പാതാ അധികൃതര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല്‍ കൃഷ്‌ണയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്.
റോഡ് നിര്‍മ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത്...








































