Wed, Sep 2, 2026
37 C
Dubai

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം : ജില്ലയില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് വണ്ടൂര്‍ ശാഖ മാനേജര്‍ എം ബിജുവിന്റെ പേരിലാണ് വ്യാജ അക്കൗണ്ട്...

കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; ആറു പേർക്ക് കടിയേറ്റു

കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. ശാരീരിക വെല്ലുവിളി നേരിടുന്ന...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...

പഴയങ്ങാടിയില്‍ പഴയപടിയാകാന്‍ ഒരുങ്ങി ടൂറിസം മേഖല

കണ്ണൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അനിശ്‌ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന പഴയങ്ങാടി മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ ഇപ്പോള്‍ പാര്‍ക്കുകളും, ഉല്ലാസ ബോട്ട് സര്‍വീസുകളും പഴയപടി സഞ്ചാരികളെ...

കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം...

ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്....

ചേകന്നൂർ മോഷണം; ബന്ധു പിടിയിൽ

എടപ്പാൾ: വീട്ടുകാർ പുറത്തുപോയ സമയം 125 പവൻ സ്വർണാഭരണവും 65,000 രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശിയാണ് പിടിയിലായത്. ഈമാസം 8നാണ് ചേകന്നൂർ മുതുമുറ്റത്ത്...

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍...
- Advertisement -