Thu, Sep 3, 2026
39 C
Dubai

പാണത്തൂർ ബസ് അപകടം; കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒ

കാസർഗോഡ്: പാണത്തൂരിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്‌മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാസർഗോഡ് ആർടിഒ...

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണം തുടങ്ങുന്നു

കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാങ്കേതിക തടസങ്ങൾ ഒഴിഞ്ഞ് ഉള്ളൂർക്കടവ് പാലം യാഥാർഥ്യമാകുന്നു. പാലം നിർമാണത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്‌തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉള്ളിയേരിയെയും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഉള്ളൂർക്കടവ്...

ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: കല്ലൂരാവി ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍  വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികള്‍ക്കായി നല്‍കിയ കസ്‌റ്റഡി അപേക്ഷയും...

ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും

കോഴിക്കോട്: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈദലവി സഖാഫി മണ്ണാർക്കാട് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അലിഹസൻ വെന്നിയൂരും എംബിഎ സലാം കല്ലാമൂല ഫിനാൻസ്...

എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്‌, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...

മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിൽ പശ തേച്ചു; കാലിൽ നിന്ന് ചെരുപ്പ് വേർപെടുത്തിയത് മൂന്ന് മണിക്കൂറിന്...

വയനാട്: മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ മസ്‌ജിദിലെത്തിയ മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിനകത്ത് സാമൂഹ്യവിരുദ്ധർ വിദേശനിര്‍മിത പശ തേച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്‌മത്തുല്‍ ഇസ്‌ലാം മസ്‌ജിദിൽ സന്ധ്യാ നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡണ്ട് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ...

പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ

മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്. മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...

പാണത്തൂർ അപകടം; മരണം ഏഴായി, അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കാഞ്ഞങ്ങാട്: കാസർഗോഡ് പാണത്തൂരിൽ വിവാഹ ബസ് വീടിനുമുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അപകടത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടറോട്‌ ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അടിയന്തിര റിപ്പോർട്ട്...
- Advertisement -