Wed, Jul 15, 2026
36.1 C
Dubai

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്

കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...

വീടിന് നേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിലും സ്‍ഫോടനം

നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന്...

ജയ് ശ്രീറാം വിവാദത്തിൽ വെട്ടിലായി ബിജെപി; ഭിന്നത രൂക്ഷം

പാലക്കാട്: നഗരസഭയിലെ തുടർച്ചയായ വിവാദങ്ങളിൽ വെട്ടിലായി ബിജെപി. ജയ് ശ്രീറാം ബാനറിനും ബിജെപിയുടെ മുഖം മിനുക്കാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ വിവാദങ്ങളിലും ആരോപണങ്ങളിലും പാർട്ടി കൂടുതൽ മുങ്ങുകയാണ് ഉണ്ടായത്. ബാനറുയർത്തിയ സംഭവത്തിന് ശേഷം കേരളം...

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് 4 കിലോമീറ്റർ മാറി അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. മോഷണത്തിൽ 6 ലക്ഷം രൂപയോളം നഷ്‌ടപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്‌ച രാത്രിയിൽ വീട്...

വാഹനഷോറൂമിന് സമീപം ആക്രി ശേഖരത്തിൽ വൻ തീപിടുത്തം; രക്ഷാ ശ്രമം തുടരുന്നു

കോഴിക്കോട്: ചെറുവണ്ണൂരിൽ ആക്രിക്കടക്ക് തീപിടിച്ചു. അമാന ടൊയോട്ട ഷോറൂമിന് സമീപമുള്ള കടയിലെ ആക്രി ശേഖരത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ...

കത്തിക്കരിഞ്ഞ് റാണിപുരം; കാട്ടുതീ തടയാന്‍ പുല്‍മേട് കത്തിച്ച് വനംവകുപ്പ്

കാസര്‍ഗോഡ് : പച്ചപ്പ് നിറഞ്ഞ പുല്‍മേടാണ് റാണിപുരത്തിന്റെ പ്രധാന ആകര്‍ഷണം. സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും ഈ പുല്‍മേടുകള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ റാണിപുരം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് തീയിട്ട് കരിച്ച പുല്‍മേടുകള്‍...

കേരള പര്യടനം; മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ; വിവിധ സംഘടനാ നേതാക്കളുമായി ചർച്ച

തൃശൂർ: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂരിൽ എത്തും. സർക്കാരിന്റെ നാലര വർഷത്തെ ഭരണകാലത്ത് ജില്ലയിലുണ്ടായ വികസനങ്ങൾ പങ്കുവെക്കാനും ഭാവി വികസനത്തിന്റെ ആശയങ്ങൾ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി...

എസ്‌വൈഎസ്‌ ജില്ലാ ‘മജ്‌ലിസുന്നൂര്‍ സമിതി’ ഡിസംബർ 30ന്

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ മജ്‌ലിസുന്നൂര്‍ സമിതി യോഗം ഡിസംബർ 30 ബുധന്‍ ഉച്ചക്ക് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ്‌ തങ്ങള്‍ മേലാറ്റൂര്‍,...
- Advertisement -