Thu, Sep 3, 2026
37 C
Dubai

ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം

പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്. ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ്...

സംസ്‌ഥാന ഉപാധ്യക്ഷനെ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കണ്ണൂര്‍ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷം

കണ്ണൂര്‍: ജില്ലയിലെ മുസ്‌ലിംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷന്‍ വികെ അബ്‌ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് പ്രതിഷേധത്തിന്...

പൊതുസ്‌ഥലങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; പരിഹാരം കാണണമെന്ന് നാട്ടുകാര്‍

കണ്ണൂര്‍ : ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. ബസ് സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റ്, റോഡുകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസവും...

പുതുവല്‍സരാഘോഷം; റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്

വയനാട്: പുതുവല്‍സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ നോട്ടീസിലൂടെ റിസോര്‍ട്ടുകളെ...

പരപ്പനങ്ങാടി-കക്കാട് റോഡ് പണി പാതിവഴിയില്‍; അപകടങ്ങളും ഗതാഗത കുരുക്കും രൂക്ഷം

മലപ്പുറം : ജില്ലയില്‍ നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള റോഡുപണി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. എസ്‌റ്റിമേറ്റ് തുക പുതുക്കി അനുവദിക്കാത്തതിനാലാണ്...

വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ ഗൗരവമായി പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്‌ണ ഗൗഡർ...

കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന ഡിസംബര്‍ 30ആം തീയതി നടക്കും. സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥിരം ജീവനക്കാരുടെ ഇടയിലാണ് ഹിതപരിശോധന നടക്കുക. സംസ്‌ഥാനത്ത് ആകെ 27,471 സ്‌ഥിരം ജീവനക്കാരാണുള്ളത്. ഹിതപരിശോധനയില്‍...

ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....
- Advertisement -