കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗം മരിച്ചു
മലപ്പുറം : ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡ് അംഗമായ വാണിയമ്പലം സികെ മുബാറക് അന്തരിച്ചു. 61 വയസായിരുന്നു. ഡിസിസി അംഗം കൂടിയായ മുബാറകിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ന്യുമോണിയ ബാധിച്ചിരുന്നു....
അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്
പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27)ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ്...
കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി
കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍...
കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍
കണ്ണൂര്‍: കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. പ്രതി ആക്കാട്ട് ജോസ് ആണ് പിടിയിലായത്. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് അറസ്‌റ്റ്. പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണവുമായി...
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ആരോഗ്യവകുപ്പ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പരിശോധന വർധിപ്പിക്കാൻ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ...
മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും
കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ്...
കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത് വന്‍ പോലീസ് സംഘം
കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...
മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ
മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....








































