അമ്പതോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ
ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളും കൂട്ടാളിയും പിടിയിലായി. എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), സഹായി മലപ്പുറം...
കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്‌ഥാനാർഥിയുടെ മരണം കൊലപാതകം; ഭാര്യയും സഹോദരനും അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപ്പാട് അബ്‌ദുൾ ലത്തീഫിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ലത്തീഫിന്റെ ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്‌ന (29), ഇവരുടെ...
തെരുവുനായയുടെ കടിയേറ്റ് 65കാരൻ മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായകളുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവുനായകൾ കടിച്ചത്. കടിയേറ്റ് അവശനിലയിൽ ഭാരതപുഴയുടെ തീരത്ത് കണ്ടെത്തിയ ശങ്കരനെ...
ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി
കോഴിക്കോട്: ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ സര്‍വേ ആരംഭിച്ച് ആരോഗ്യവകുപ്പ് വിദഗ്ധ സമിതി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്‌താണ് സര്‍വേ നടത്തുന്നത്. രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം...
എൻഐഎ റെയ്‌ഡ്; ലാപ്ടോപ്പുകൾ, ബാങ്ക് രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു
തൃശൂർ: ജില്ലയിലെ പ്രവാസികളുടെ വീട്ടിൽ ഇന്നലെ എൻഐഎ നടത്തിയ റെയ്‌ഡിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു. അഞ്ച് പ്രവാസികളുടെ വീടുകളിലാണ് ചൊവ്വാഴ്‌ച രാവിലെ മുതൽ കൊച്ചി യൂണിറ്റിൽ നിന്നുള്ള...
മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; രണ്ടര മാസങ്ങൾക്ക് ശേഷം പോലീസ് കേസെടുത്തു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്.
ദേശീയ തലത്തിൽ തന്നെ വിവാദമായ കേസാണിത്....
മജ്‌മഅ് അക്കാദമി സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
നിലമ്പൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്‌മഅ് അക്കാദമിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ 2021 ജനുവരി മാസം ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ളാസുകൾ...
തൃശൂരില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു
തൃശൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. കനറാ ബാങ്ക് തൃശൂര്‍ വെസ്‌റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്‌തുകം എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് വഴി പണം...








































