Fri, Sep 4, 2026
40 C
Dubai

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ജെറിലിന്റെ അമ്മക്കും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ്...

പൊന്നാനി 12ആം വാർഡിൽ എൽഡിഎഫ്‌ ക്രൂരത; 12കാരന്റെ കാലെല്ലിന് പരിക്ക്, 15കാരിക്ക് മാനസികാഘാതം

മലപ്പുറം: വിജയാഹ്ളാദ പ്രകടനമറവിൽ രാഷ്‌ട്രീയ എതിരാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രണ്ടു കുട്ടികളെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ കാലിലെ എല്ലിന് പരിക്കുള്ളതായി സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ സഹോദരിയുടെ കഴുത്തിൽ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...

എൽഡിഎഫ്‌ ആഹ്ളാദ പ്രകടനത്തിനിടയിൽ ആക്രമണം; കുട്ടിയും കുടുംബവും ആശുപത്രിയിൽ

പൊന്നാനി: നഗരസഭയിലെ 12ആം വാർഡായ നൈതല്ലൂരിൽ എൽഡിഎഫ്‌ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയിൽ വീടുകയറി അക്രമിച്ചതായും കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി. ഭാര്യയും ഭർത്താവും ഇവരുടെ 12ഉം 15ഉം വയസുള്ള രണ്ടുകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെയാണ് ഭീഷണിപ്പെടുത്തുകയും...

കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ്  പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍: ജില്ല  ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ്...

ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...

കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍  ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില്‍ ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും. ജില്ലാ പഞ്ചായത്തില്‍ സ്വതന്ത്രനുള്‍പ്പെടെ 8 ഡിവിഷനില്‍ ജയം...

മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം

കോഴിക്കോട്: മലബാറിന്റെ ഇടത് കോട്ടയിൽ ഇത്തവണയും മാറ്റമില്ല. നഗരസഭകൾ ഒഴികെ കോഴിക്കോട് കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ വ്യക്‌തമായ ആധിപത്യം...
- Advertisement -